Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 35

Acts 8:35 in Malayalam

ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.

Philippos ee tiruvezhuttu aadhaaramaakki avanotu yeshuvinekkurichchulla suvishesham ariyippaan tutangngi.

Acts 8:35 in English

King James Version (KJV)
Then Philip opened his mouth, and began at the same scripture, and preached unto him Jesus.
World English Bible (WEB)
Philip opened his mouth, and beginning from this Scripture, preached to him about Jesus.
American Standard Version (ASV)
And Philip opened his mouth, and beginning from this scripture, preached unto him Jesus.
Bible in Basic English (BBE)
So Philip, starting from this writing, gave him the good news about Jesus.
Darby Translation (DBY)
And Philip, opening his mouth and beginning from that scripture, announced the glad tidings of Jesus to him.
Webster's Bible (WBS)
Then Philip opened his mouth, and began at the same scripture, and preached to him Jesus.
Young's Literal Translation (YLT)
and Philip having opened his mouth, and having begun from this Writing, proclaimed good news to him — Jesus.

Read in context

  1. 33അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”
  2. 34ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
  3. 35ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.
  4. 36അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
  5. 37[അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.]
Read all of Acts 8

Cross references

Original words (Greek)

Acts 8:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.