Skip to content
ThuthiThuthiThuthi
Acts · chapter 9 · verse 25

Acts 9:25 in Malayalam

എന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.

Ennaal avante shishyanmaar raatriyil avane oru kottayilaakki matilvazhiyaayi irakkivittu.

Acts 9:25 in English

King James Version (KJV)
Then the disciples took him by night, and let [him] down by the wall in a basket.
World English Bible (WEB)
but his disciples took him by night and let him down through the wall, lowering him in a basket.
American Standard Version (ASV)
but his disciples took him by night, and let him down through the wall, lowering him in a basket.
Bible in Basic English (BBE)
But his disciples took him by night and let him down from the wall in a basket.
Darby Translation (DBY)
but the disciples took him by night and let him down through the wall, lowering him in a basket.
Webster's Bible (WBS)
Then the disciples took him by night, and let [him] down by the wall in a basket.
Young's Literal Translation (YLT)
and the disciples having taken him, by night did let him down by the wall, letting down in a basket.

Read in context

  1. 23കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.
  2. 24ശൗൽ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ചു.
  3. 25എന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
  4. 26അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
  5. 27ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.
Read all of Acts 9

Cross references

Original words (Greek)

Acts 9:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.