2 Corinthians · chapter 11 · verse 33
2 Corinthians 11:33 in Malayalam
എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.
Ennaal avar enne matililulla oru kilivaatilvazhiyaayi oru kottayil irakkivittu, angngane nyaan avante kayyilninnu tetti otippoyi.
2 Corinthians 11:33 in English
- King James Version (KJV)
- And through a window in a basket was I let down by the wall, and escaped his hands.
- World English Bible (WEB)
- I was let down in a basket through a window by the wall, and escaped his hands.
- American Standard Version (ASV)
- and through a window was I let down in a basket by the wall, and escaped his hands.
- Bible in Basic English (BBE)
- And being let down in a basket from the wall through a window, I got free from his hands.
- Darby Translation (DBY)
- and through a window in a basket I was let down by the wall, and escaped his hands.
- Webster's Bible (WBS)
- And through a window in a basket I was let down by the wall, and escaped his hands.
- Young's Literal Translation (YLT)
- and through a window in a rope basket I was let down, through the wall, and fled out of his hands.
Read in context
- 31നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.
- 32ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു.
- 33എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.
Cross references
- Acts 9:25 അപ്പൊസ്തലപ്രവൃത്തികൾ 9:25എന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
- Joshua 2:18 യോശുവ 2:18നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കൽ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം.
- 1 Samuel 19:12 1 ശമൂവേൽ 19:12അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിൽകൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപ്പെട്ടു.