Skip to content
ThuthiThuthiThuthi
Acts · chapter 9 · verse 3

Acts 9:3 in Malayalam

അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;

Avan prayaanam cheytu damaskosinnu sameepichchappol pettennu aakaashattuninnu oru velichcham avante chuttum minni;

Acts 9:3 in English

King James Version (KJV)
And as he journeyed, he came near Damascus: and suddenly there shined round about him a light from heaven:
World English Bible (WEB)
As he traveled, he got close to Damascus, and suddenly a light from the sky shone around him.
American Standard Version (ASV)
And as he journeyed, it came to pass that he drew nigh unto Damascus: and suddenly there shone round about him a light out of heaven:
Bible in Basic English (BBE)
And while he was journeying, he came near Damascus; and suddenly he saw a light from heaven shining round him;
Darby Translation (DBY)
But as he was journeying, it came to pass that he drew near to Damascus; and suddenly there shone round about him a light out of heaven,
Webster's Bible (WBS)
And as he journeyed, he came near Damascus: and suddenly there shined around him a light from heaven:
Young's Literal Translation (YLT)
And in the going, he came nigh to Damascus, and suddenly there shone round about him a light from the heaven,

Read in context

  1. 1ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു,
  2. 2ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.
  3. 3അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;
  4. 4അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
  5. 5നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.
Read all of Acts 9

Cross references

Original words (Greek)

Acts 9:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.