Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 8

1 Corinthians 15:8 in Malayalam

എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

Ellaavarkkum otuvil akaalaprajapoleyulla enikkum pratyakshanaayi;

1 Corinthians 15:8 in English

King James Version (KJV)
And last of all he was seen of me also, as of one born out of due time.
World English Bible (WEB)
and last of all, as to the child born at the wrong time, he appeared to me also.
American Standard Version (ASV)
and last of all, as to the [child] untimely born, he appeared to me also.
Bible in Basic English (BBE)
And last of all, as by one whose birth was out of the right time, he was seen by me.
Darby Translation (DBY)
and last of all, as to an abortion, he appeared to me also.
Webster's Bible (WBS)
And last of all he was seen by me also, as by one born out of due time.
Young's Literal Translation (YLT)
And last of all — as to the untimely birth — he appeared also to me,

Read in context

  1. 6അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
  2. 7അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി.
  3. 8എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
  4. 9ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
  5. 10എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.