Skip to content
ThuthiThuthiThuthi
Acts · chapter 9 · verse 37

Acts 9:37 in Malayalam

ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.

Aa kaalatt aval deenam pitichchu marichchu; avar avale kulippichchu oru maalikamuriyil kitatti.

Acts 9:37 in English

King James Version (KJV)
And it came to pass in those days, that she was sick, and died: whom when they had washed, they laid [ her] in an upper chamber.
World English Bible (WEB)
In those days, she became sick and died. When they had washed her, they laid her in an upper room.
American Standard Version (ASV)
And it came to pass in those days, that she fell sick, and died: and when they had washed her, they laid her in an upper chamber.
Bible in Basic English (BBE)
And it came about, in those days, that she got ill and came to her death: and when she had been washed, they put her in a room which was high up.
Darby Translation (DBY)
And it came to pass in those days that she grew sick and died; and, having washed her, they put her in [the] upper room.
Webster's Bible (WBS)
And it came to pass in those days, that she was sick, and died: whom, when they had washed, they laid in an upper chamber.
Young's Literal Translation (YLT)
and it came to pass in those days she, having ailed, died, and having bathed her, they laid her in an upper chamber,

Read in context

  1. 35ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.
  2. 36യോപ്പയിൽ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
  3. 37ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.
  4. 38ലുദ്ദ യോപ്പെക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാൻ രണ്ടു ആളെ അവന്റെ അടുക്കൽ അയച്ചു.
  5. 39പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
Read all of Acts 9

Cross references

Original words (Greek)

Acts 9:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.