Skip to content
ThuthiThuthiThuthi
Acts · chapter 9 · verse 35

Acts 9:35 in Malayalam

ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.

Luddayilum shaaronilum paarkkunnavar ellaavarum avane kantu karttaavingkalekku tirinynyu.

Acts 9:35 in English

King James Version (KJV)
And all that dwelt at Lydda and Saron saw him, and turned to the Lord.
World English Bible (WEB)
All who lived at Lydda and in Sharon saw him, and they turned to the Lord.
American Standard Version (ASV)
And all that dwelt at Lydda and in Sharon saw him, and they turned to the Lord.
Bible in Basic English (BBE)
And all those living in Lydda and Sharon saw him, and were turned to the Lord.
Darby Translation (DBY)
And all who inhabited Lydda and the Saron saw him, who turned to the Lord.
Webster's Bible (WBS)
And all that dwelt at Lydda and Saron saw him, and turned to the Lord.
Young's Literal Translation (YLT)
and all those dwelling at Lydda, and Saron saw him, and did turn to the Lord.

Read in context

  1. 33അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
  2. 34പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.
  3. 35ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.
  4. 36യോപ്പയിൽ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
  5. 37ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.
Read all of Acts 9

Cross references

Original words (Greek)

Acts 9:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.