Skip to content
ThuthiThuthiThuthi
Amos · chapter 5 · verse 21

Amos 5:21 in Malayalam

നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.

Ningngalute matsarangngale nyaan dveshichchu nirasikkunnu; ningngalute sabhaayogangngalil enikku prasaadamilla.

Amos 5:21 in English

King James Version (KJV)
I hate, I despise your feast days, and I will not smell in your solemn assemblies.
World English Bible (WEB)
I hate, I despise your feasts, and I can’t stand your solemn assemblies.
American Standard Version (ASV)
I hate, I despise your feasts, and I will take no delight in your solemn assemblies.
Bible in Basic English (BBE)
Your feasts are disgusting to me, I will have nothing to do with them; I will take no delight in your holy meetings.
Darby Translation (DBY)
I hate, I despise your feasts, and I will not smell [a sweet odour] in your solemn assemblies.
Webster's Bible (WBS)
I hate, I despise your feast days, and I will not smell in your solemn assemblies.
Young's Literal Translation (YLT)
I have hated — I have loathed your festivals, And I am not refreshed by your restraints.

Read in context

  1. 19അതു ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഓടിപ്പോയിട്ടു കരടി അവന്നു എതിർപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സർപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.
  2. 20യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.
  3. 21നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.
  4. 22നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല.
  5. 23നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.
Read all of Amos 5

Cross references

Original words (Hebrew)

Amos 5:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.