Skip to content
ThuthiThuthiThuthi
Amos · chapter 5 · verse 23

Amos 5:23 in Malayalam

നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.

Ninte paattukalute svaram ente mumpilninnu neekkuka; ninte veenaanaadam nyaan kelkkayilla.

Amos 5:23 in English

King James Version (KJV)
Take thou away from me the noise of thy songs; for I will not hear the melody of thy viols.
World English Bible (WEB)
Take away from me the noise of your songs! I will not listen to the music of your harps.
American Standard Version (ASV)
Take thou away from me the noise of thy songs; for I will not hear the melody of thy viols.
Bible in Basic English (BBE)
Take away from me the noise of your songs; my ears are shut to the melody of your instruments.
Darby Translation (DBY)
Take away from me the noise of thy songs, and I will not hear the melody of thy lutes;
Webster's Bible (WBS)
Take thou away from me the noise of thy songs; for I will not hear the melody of thy viols.
Young's Literal Translation (YLT)
Turn aside from Me the noise of thy songs, Yea, the praise of thy psaltery I hear not.

Read in context

  1. 21നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.
  2. 22നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല.
  3. 23നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.
  4. 24എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
  5. 25യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
Read all of Amos 5

Cross references

Original words (Hebrew)

Amos 5:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.