Skip to content
ThuthiThuthiThuthi
Amos · chapter 7 · verse 12

Amos 7:12 in Malayalam

എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.

Ennaal aamosinotu amasyaavu: eto darshakaa, yehoodaadeshattilekku otippoykkolka; avite pravachichchu ahovrutti kazhichchukolka.

Amos 7:12 in English

King James Version (KJV)
Also Amaziah said unto Amos, O thou seer, go, flee thee away into the land of Judah, and there eat bread, and prophesy there:
World English Bible (WEB)
Amaziah also said to Amos, “You seer, go, flee away into the land of Judah, and there eat bread, and prophesy there,
American Standard Version (ASV)
Also Amaziah said unto Amos, O thou seer, go, flee thou away into the land of Judah, and there eat bread, and prophesy there:
Bible in Basic English (BBE)
And Amaziah said to Amos, O seer, go in flight into the land of Judah, and there get your living by working as a prophet:
Darby Translation (DBY)
And Amaziah said unto Amos, [Thou] seer, go, flee away into the land of Judah, and eat bread there, and prophesy there.
Webster's Bible (WBS)
Also Amaziah said to Amos, O thou seer, go flee thee away into the land of Judah, and there eat bread, and prophesy there:
Young's Literal Translation (YLT)
And Amaziah saith unto Amos, 'Seer, go flee for thee unto the land of Judah, and eat there bread, and there thou dost prophesy;

Read in context

  1. 10എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.
  2. 11യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.
  3. 12എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.
  4. 13ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.
  5. 14അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
Read all of Amos 7

Cross references

Original words (Hebrew)

Amos 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.