Luke · chapter 13 · verse 31
Luke 13:31 in Malayalam
ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക; ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു.
Aa naazhikayil tanne chila pareeshanmaar atuttuvannu: ivitam vittu poykkaalka; herodaavu ninne kolluvaan ichchhikkunnu ennu avanotu paranynyu.
Luke 13:31 in English
- King James Version (KJV)
- The same day there came certain of the Pharisees, saying unto him, Get thee out, and depart hence: for Herod will kill thee.
- World English Bible (WEB)
- On that same day, some Pharisees came, saying to him, “Get out of here and go away, for Herod wants to kill you.”
- American Standard Version (ASV)
- In that very hour there came certain Pharisees, saying to him, Get thee out, and go hence: for Herod would fain kill thee.
- Bible in Basic English (BBE)
- At that time, certain Pharisees came to him and said, Go away from this place, because Herod's purpose is to put you to death.
- Darby Translation (DBY)
- The same hour certain Pharisees came up, saying to him, Get out, and go hence, for Herod is desirous to kill thee.
- Webster's Bible (WBS)
- The same day there came certain of the Pharisees, saying to him, Go out, and depart hence; for Herod will kill thee.
- Young's Literal Translation (YLT)
- On that day there came near certain Pharisees, saying to him, 'Go forth, and be going on hence, for Herod doth wish to kill thee;'
Read in context
- 29കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിലിരിക്കും.
- 30മുമ്പന്മാരായ്തീരുന്ന പിമ്പന്മാരുണ്ടു, പിമ്പന്മാരായ്തീരുന്ന മുമ്പന്മാരും ഉണ്ടു.
- 31ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക; ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു.
- 32അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും.
- 33എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകൻ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിൻ.
Cross references
- Nehemiah 6:9–11 നെഹെമ്യാവ് 6:9–11വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവർ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ. പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ടു; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു. അതിന്നു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു.
- Matthew 14:1 മത്തായി 14:1ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:
- Amos 7:12–13 ആമോസ് 7:12–13എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക. ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.
- Psalm 11:1–2 സങ്കീർത്തനങ്ങൾ 11:1–2സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ? ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
Original words (Greek)
- same · G846αὐτός autós
- day · G2250ἡμέρα hēméra
- came · G4334προσέρχομαι prosérchomai
- certain · G5100τὶς tìs
- Pharisees · G5330Φαρισαῖος Pharisaîos
- saying · G3004λέγω légō
- him · G846αὐτός autós
- out · G1831ἐξέρχομαι exérchomai
- and · G2532καί kaí
- depart · G4198πορεύομαι poreúomai
- hence · G1782ἐντεῦθεν enteûthen
- for · G3754ὅτι hóti
- Herod · G2264Ἡρώδης Hērṓdēs
- will · G2309θέλω thélō
- kill · G615ἀποκτείνω apokteínō
- thee · G4571σέ sé