Skip to content
ThuthiThuthiThuthi
Amos · chapter 7 · verse 16

Amos 7:16 in Malayalam

ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്‌ഹാക്‌ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.

Aakayaal nee yahovayute vachanam kelkka: yisraayelinekkurichchu pravachikkarutu; yishaakgrahattinnu ninte vachanam pozhikkarutu ennu nee parayunnuvallo.

Amos 7:16 in English

King James Version (KJV)
Now therefore hear thou the word of the LORD: Thou sayest, Prophesy not against Israel, and drop not [thy word] against the house of Isaac.
World English Bible (WEB)
Now therefore listen to the LORD’s word: ‘You say, Don’t prophesy against Israel, and don’t preach against the house of Isaac.’
American Standard Version (ASV)
Now therefore hear thou the word of Jehovah: Thou sayest, Prophesy not against Israel, and drop not [thy word] against the house of Isaac;
Bible in Basic English (BBE)
Now then, give ear to the word of the Lord: You say, Be no prophet to Israel, and say not a word against the people of Isaac.
Darby Translation (DBY)
And now hear thou the word of Jehovah: Thou sayest, Prophesy not against Israel, and utter not [words] against the house of Isaac.
Webster's Bible (WBS)
Now therefore hear thou the word of the LORD: Thou sayest, Prophesy not against Israel, and drop not [thy word] against the house of Isaac.
Young's Literal Translation (YLT)
And now, hear a word of Jehovah: thou art saying, Do not prophesy against Israel, nor drop [any thing] against the house of Isaac,

Read in context

  1. 14അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
  2. 15ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.
  3. 16ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്‌ഹാക്‌ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.
  4. 17അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.
Read all of Amos 7

Cross references

Original words (Hebrew)

Amos 7:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.