Skip to content
ThuthiThuthiThuthi
Amos · chapter 7 · verse 15

Amos 7:15 in Malayalam

ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.

Nyaan aatukale nokkikkontirikkumpol yahova enne pitichchu: nee chennu ente janamaaya yisraayelinotu pravachikka ennu yahova ennotu kalpichchu ennu uttaram paranynyu.

Amos 7:15 in English

King James Version (KJV)
And the LORD took me as I followed the flock, and the LORD said unto me, Go, prophesy unto my people Israel.
World English Bible (WEB)
and the LORD took me from following the flock, and the LORD said to me, ‘Go, prophesy to my people Israel.’
American Standard Version (ASV)
and Jehovah took me from following the flock, and Jehovah said unto me, Go, prophesy unto my people Israel.
Bible in Basic English (BBE)
And the Lord took me from the flock, and the Lord said to me, Go, be a prophet to my people Israel.
Darby Translation (DBY)
And Jehovah took me as I followed the flock, and Jehovah said unto me, Go, prophesy unto my people Israel.
Webster's Bible (WBS)
And the LORD took me as I followed the flock, and the LORD said to me, Go, prophesy to my people Israel.
Young's Literal Translation (YLT)
and Jehovah taketh me from after the flock, and Jehovah saith unto me, Go, prophesy unto My people Israel.

Read in context

  1. 13ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.
  2. 14അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
  3. 15ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.
  4. 16ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്‌ഹാക്‌ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.
  5. 17അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.
Read all of Amos 7

Cross references

Original words (Hebrew)

Amos 7:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.