Skip to content
ThuthiThuthiThuthi
Amos · chapter 7 · verse 8

Amos 7:8 in Malayalam

യഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കർത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;

Yahova ennotu: aamose, nee entu kaanunnu ennu chodichchatinnu oru tookkukatta ennu nyaan paranynyu. Atinnu karttaavu: nyaan ente janamaaya yisraayelinte natuvil oru tookkukatta pitikkum; nyaan ini avare shikshikkaate vitukayilla;

Amos 7:8 in English

King James Version (KJV)
And the LORD said unto me, Amos, what seest thou? And I said, A plumbline. Then said the Lord, Behold, I will set a plumbline in the midst of my people Israel: I will not again pass by them any more:
World English Bible (WEB)
The LORD said to me, “Amos, what do you see?” I said, “A plumb line.” Then the Lord said, “Behold, I will set a plumb line in the middle of my people Israel. I will not again pass by them any more.
American Standard Version (ASV)
And Jehovah said unto me, Amos, what seest thou? And I said, A plumb-line. Then said the Lord, Behold, I will set a plumb-line in the midst of my people Israel; I will not again pass by them any more;
Bible in Basic English (BBE)
And the Lord said to me, Amos, what do you see? And I said, A weighted line. Then the Lord said, See, I will let down a weighted line among my people Israel; never again will my eyes be shut to their sin:
Darby Translation (DBY)
And Jehovah said unto me, Amos, what seest thou? And I said, A plumb-line. And the Lord said, Behold, I will set a plumb-line in the midst of my people Israel: I will not again pass by them any more.
Webster's Bible (WBS)
And the LORD said to me, Amos, what seest thou? and I said, A plumb-line. Then said the LORD, Behold, I will set a plumb-line in the midst of my people Israel: I will not again pass by them any more:
Young's Literal Translation (YLT)
and Jehovah saith unto me, 'What art thou seeing, Amos?' And I say, 'A plumb-line;' and the Lord saith: 'Lo, I am setting a plumb-line in the midst of My people Israel, I do not add any more to pass over to it.

Read in context

  1. 6യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കർത്താവു അരുളിച്ചെയ്തു.
  2. 7അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.
  3. 8യഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കർത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
  4. 9യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്നു അരുളിച്ചെയ്തു.
  5. 10എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.
Read all of Amos 7

Cross references

Original words (Hebrew)

Amos 7:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.