Skip to content
ThuthiThuthiThuthi
Nahum · chapter 1 · verse 8

Nahum 1:8 in Malayalam

എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ടു അവൻ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു.

Ennaal kavinynyozhukunnoru pravaahankontu avan atinte sthalattinnu mutivu varuttum; tante shatrukkale avan andhakaarattil pintutarunnu.

Nahum 1:8 in English

King James Version (KJV)
But with an overrunning flood he will make an utter end of the place thereof, and darkness shall pursue his enemies.
World English Bible (WEB)
But with an overflowing flood, he will make a full end of her place, and will pursue his enemies into darkness.
American Standard Version (ASV)
But with an over-running flood he will make a full end of her place, and will pursue his enemies into darkness.
Bible in Basic English (BBE)
But like water overflowing he will take them away; he will put an end to those who come up against him, driving his haters into the dark.
Darby Translation (DBY)
But with an overrunning flood he will make a full end of the place thereof, and darkness shall pursue his enemies.
Webster's Bible (WBS)
But with an over-running flood he will make an utter end of the place thereof, and darkness shall pursue his enemies.
Young's Literal Translation (YLT)
And with a flood passing over, An end He maketh of its place, And His enemies doth darkness pursue.

Read in context

  1. 6അവന്റെ ക്രോധത്തിൻ മുമ്പിൽ ആർ നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവിർന്നുനില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകൾ അവനാൽ പിളർന്നുപോകുന്നു.
  2. 7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.
  3. 8എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ടു അവൻ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു.
  4. 9നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.
  5. 10അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.
Read all of Nahum 1

Cross references

Original words (Hebrew)

Nahum 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.