Skip to content
ThuthiThuthiThuthi
Colossians · chapter 1 · verse 29

Colossians 1:29 in Malayalam

അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.

Atinnaayi nyaan ennil balattote vyaaparikkunna avante vyaapaarashaktikku ottavannam poraatikkontu addhvaanikkunnu.

Colossians 1:29 in English

King James Version (KJV)
Whereunto I also labour, striving according to his working, which worketh in me mightily.
World English Bible (WEB)
for which I also labor, striving according to his working, which works in me mightily.
American Standard Version (ASV)
whereunto I labor also, striving according to his working, which worketh in me mightily.
Bible in Basic English (BBE)
And for this purpose I am working, using all my strength by the help of his power which is working in me strongly.
Darby Translation (DBY)
Whereunto also I toil, combating according to his working, which works in me in power.
Webster's Bible (WBS)
For which I also labor, striving according to his working, which worketh in me mightily.
Young's Literal Translation (YLT)
for which also I labour, striving according to his working that is working in me in power.

Read in context

  1. 27അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.
  2. 28അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
  3. 29അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.
Read all of Colossians 1

Cross references

Original words (Greek)

Colossians 1:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.