Skip to content
ThuthiThuthiThuthi
Colossians · chapter 1 · verse 7

Colossians 1:7 in Malayalam

ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;

Ingngane ningngal nyangngalute priya sahabhrutyanaaya eppaphraasinotu pathichchittuntallo;

Colossians 1:7 in English

King James Version (KJV)
As ye also learned of Epaphras our dear fellowservant, who is for you a faithful minister of Christ;
World English Bible (WEB)
even as you learned from Epaphras our beloved fellow servant, who is a faithful servant of Christ on your behalf,
American Standard Version (ASV)
even as ye learned of Epaphras our beloved fellow-servant, who is a faithful minister of Christ on our behalf,
Bible in Basic English (BBE)
As it was given to you by Epaphras, our well-loved helper, who is a true servant of Christ for us,
Darby Translation (DBY)
even as ye learned from Epaphras our beloved fellow-bondman, who is a faithful minister of Christ for you,
Webster's Bible (WBS)
As ye also learned from Epaphras our dear fellow-servant, who is for you a faithful minister of Christ;
Young's Literal Translation (YLT)
as ye also learned from Epaphras, our beloved fellow-servant, who is for you a faithful ministrant of the Christ,

Read in context

  1. 5നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
  2. 6ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
  3. 7ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;
  4. 8അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.
  5. 9അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു.
Read all of Colossians 1

Cross references

Original words (Greek)

Colossians 1:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.