Skip to content
ThuthiThuthiThuthi
Colossians · chapter 3 · verse 10

Colossians 3:10 in Malayalam

തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.

Tanne srushtichchavante pratimaprakaaram parijnyaanattinnaayi putukkam praapikkunna putiya manushyane dharichchirikkunnuvallo.

Colossians 3:10 in English

King James Version (KJV)
And have put on the new [man], which is renewed in knowledge after the image of him that created him:
World English Bible (WEB)
and have put on the new man, who is being renewed in knowledge after the image of his Creator,
American Standard Version (ASV)
and have put on the new man, that is being renewed unto knowledge after the image of him that created him:
Bible in Basic English (BBE)
And have put on the new man, which has become new in knowledge after the image of his maker;
Darby Translation (DBY)
and having put on the new, renewed into full knowledge according to [the] image of him that has created him;
Webster's Bible (WBS)
And have put on the new [man] , which is renewed in knowledge after the image of him that created him:
Young's Literal Translation (YLT)
and having put on the new, which is renewed in regard to knowledge, after the image of Him who did create him;

Read in context

  1. 8ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.
  2. 9അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
  3. 10തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
  4. 11അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
  5. 12അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു
Read all of Colossians 3

Cross references

Original words (Greek)

Colossians 3:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.