Skip to content
ThuthiThuthiThuthi
Daniel · chapter 10 · verse 4

Daniel 10:4 in Malayalam

എന്നാൽ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിപ്പോൾ,

Ennaal onnaam maasam irupattunaalaam tiyyati nyaan hiddekkal enna mahaa nadeeteerattu irikkayil talapokki nokkippol,

Daniel 10:4 in English

King James Version (KJV)
And in the four and twentieth day of the first month, as I was by the side of the great river, which [is] Hiddekel;
World English Bible (WEB)
In the twenty-fourth day of the first month, as I was by the side of the great river, which is Hiddekel,
American Standard Version (ASV)
And in the four and twentieth day of the first month, as I was by the side of the great river, which is Hiddekel,
Bible in Basic English (BBE)
And on the twenty-fourth day of the first month I was by the side of the great river;
Darby Translation (DBY)
And on the four-and-twentieth day of the first month, I was by the side of the great river, which is Hiddekel:
Webster's Bible (WBS)
And in the four and twentieth day of the first month, as I was by the side of the great river, which [is] Hiddekel;
Young's Literal Translation (YLT)
'And in the twenty and fourth day of the first month, I have been by the side of the great river, that [is] Hiddekel:

Read in context

  1. 2ആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.
  2. 3മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.
  3. 4എന്നാൽ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിപ്പോൾ,
  4. 5ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.
  5. 6അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
Read all of Daniel 10

Cross references

Original words (Hebrew)

Daniel 10:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.