Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 12

Daniel 2:12 in Malayalam

ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു.

Itu hetuvaayittu raajaavu kopichchu atyantam kruddhichchu baabelile sakala vidvaanmareyum nashippippaan kalpana kotuttu.

Daniel 2:12 in English

King James Version (KJV)
For this cause the king was angry and very furious, and commanded to destroy all the wise [men] of Babylon.
World English Bible (WEB)
Because of this, the king was angry and very furious, and commanded that all the wise men of Babylon be destroyed.
American Standard Version (ASV)
For this cause the king was angry and very furious, and commanded to destroy all the wise men of Babylon.
Bible in Basic English (BBE)
Because of this the king was angry and full of wrath, and gave orders for the destruction of all the wise men of Babylon.
Darby Translation (DBY)
For this cause the king was irritated and very wroth, and commanded to destroy all the wise men of Babylon.
Webster's Bible (WBS)
For this cause the king was angry and very furious, and commanded to destroy all the wise [men] of Babylon.
Young's Literal Translation (YLT)
Therefore the king hath been angry and very wroth, and hath said to destroy all the wise men of Babylon;

Read in context

  1. 10കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
  2. 11രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല.
  3. 12ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു.
  4. 13അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു.
  5. 14എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അര്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.