Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 10

Daniel 2:10 in Malayalam

കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.

Kaldayar raajasannidhiyil uttaram bodhippichchatu: raajaavinte kaaryam ariyippaan kazhiyunna oru manushyanum bhoomiyil illa; etrayum mahaanum balavaanumaaya etoru raajaavum ingngineyulla kaaryam oru mantravaadiyoto aabhichaarakanoto kaldayanoto orikkalum chodichchittilla.

Daniel 2:10 in English

King James Version (KJV)
The Chaldeans answered before the king, and said, There is not a man upon the earth that can shew the king’s matter: therefore [there is] no king, lord, nor ruler, [that] asked such things at any magician, or astrologer, or Chaldean.
World English Bible (WEB)
The Chaldeans answered the king and said, “There is not a man on the earth who can show the king’s matter, because no king, lord, or ruler has asked such a thing of any magician, enchanter, or Chaldean.
American Standard Version (ASV)
The Chaldeans answered before the king, and said, There is not a man upon the earth that can show the king’s matter, forasmuch as no king, lord, or ruler, hath asked such a thing of any magician, or enchanter, or Chaldean.
Bible in Basic English (BBE)
Then the Chaldaeans said to the king in answer, There is not a man on earth able to make clear the king's business; for no king, however great his power, has ever made such a request to any wonder-worker or user of secret arts or Chaldaean.
Darby Translation (DBY)
The Chaldeans answered before the king and said, There is not a man upon the earth that can shew the king's matter; therefore there is no king, however great and powerful, that hath asked such a thing of any scribe, or magician, or Chaldean.
Webster's Bible (WBS)
The Chaldeans answered before the king, and said, There is not a man upon the earth that can show the king's matter: therefore [there is] no king, lord, nor ruler, [that] hath asked such things of any magician, or astrologer, or Chaldean.
Young's Literal Translation (YLT)
The Chaldeans have answered before the king, and are saying, 'There is not a man on the earth who is able to shew the king's matter; therefore, no king, chief, and ruler, hath asked such a thing as this of any scribe, and enchanter, and Chaldean;

Read in context

  1. 8അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
  2. 9നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
  3. 10കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
  4. 11രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല.
  5. 12ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു.
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.