Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 16

Daniel 2:16 in Malayalam

ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.

Daaneeyel akattu chennu raajaavinotu tanikku samayam tarenam ennum taan raajaavinotu arttham ariyikkaamennum bodhippichchu.

Daniel 2:16 in English

King James Version (KJV)
Then Daniel went in, and desired of the king that he would give him time, and that he would shew the king the interpretation.
World English Bible (WEB)
Daniel went in, and desired of the king that he would appoint him a time, and he would show the king the interpretation.
American Standard Version (ASV)
And Daniel went in, and desired of the king that he would appoint him a time, and he would show the king the interpretation.
Bible in Basic English (BBE)
And Daniel went in and made a request to the king to give him time and he would make clear the sense of his dream to the king.
Darby Translation (DBY)
And Daniel went in, and requested of the king that he would give him time, that he might shew the king the interpretation.
Webster's Bible (WBS)
Then Daniel went in, and desired of the king that he would give him time, and that he would show the king the interpretation.
Young's Literal Translation (YLT)
and Daniel hath gone up, and sought of the king that he would give him time to shew the interpretation to the king.

Read in context

  1. 14എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അര്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
  2. 15രാജസന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക്ക് ദാനീയേലിനോടു കാര്യം അറിയിച്ചു;
  3. 16ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
  4. 17പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
  5. 18ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു.
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.