Skip to content
ThuthiThuthiThuthi
Daniel · chapter 6 · verse 28

Daniel 6:28 in Malayalam

എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.

Ennaal daaneeyel daaryaaveshinte vaazhchayilum paarsiraajaavaaya koreshinte vaazhchayilum shubhappettirunnu.

Daniel 6:28 in English

King James Version (KJV)
So this Daniel prospered in the reign of Darius, and in the reign of Cyrus the Persian.
World English Bible (WEB)
So this Daniel prospered in the reign of Darius and in the reign of Cyrus the Persian.
American Standard Version (ASV)
So this Daniel prospered in the reign of Darius, and in the reign of Cyrus the Persian.
Bible in Basic English (BBE)
So this Daniel did well in the kingdom of Darius and in the kingdom of Cyrus the Persian.
Darby Translation (DBY)
And this Daniel prospered in the reign of Darius, and in the reign of Cyrus the Persian.
Webster's Bible (WBS)
So this Daniel prospered in the reign of Darius, and in the reign of Cyrus the Persian.
Young's Literal Translation (YLT)
And this Daniel hath prospered in the reign of Darius, and in the reign of Cyrus the Persian.

Read in context

  1. 26എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.
  2. 27അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു.
  3. 28എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
Read all of Daniel 6

Cross references

Original words (Hebrew)

Daniel 6:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.