Skip to content
ThuthiThuthiThuthi
Daniel · chapter 8 · verse 22

Daniel 8:22 in Malayalam

അതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.

Atu takarnna shesham atinnu pakaram naalu kompu mulechchato: naalu raajyam aa jaatiyilninnutbhavikkum; atinte shaktiyote allataanum.

Daniel 8:22 in English

King James Version (KJV)
Now that being broken, whereas four stood up for it, four kingdoms shall stand up out of the nation, but not in his power.
World English Bible (WEB)
As for that which was broken, in the place where four stood up, four kingdoms will stand up out of the nation, but not with his power.
American Standard Version (ASV)
And as for that which was broken, in the place whereof four stood up, four kingdoms shall stand up out of the nation, but not with his power.
Bible in Basic English (BBE)
And as for that which was broken, in place of which four came up, four kingdoms will come up from his nation, but not with his power.
Darby Translation (DBY)
Now that being broken, whereas four stood up in its stead, four kingdoms shall stand up out of the nation, but not with his power.
Webster's Bible (WBS)
Now that being broken, whereas four stood up in its place, four kingdoms shall stand up out of the nation, but not in his power.
Young's Literal Translation (YLT)
and that being broken, stand up do four in its place, four kingdoms from the nation do stand up, and not in its power.

Read in context

  1. 20രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു.
  2. 21പരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
  3. 22അതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
  4. 23എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും.
  5. 24അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധജനത്തെയും നശിപ്പിക്കയും ചെയ്യും.
Read all of Daniel 8

Cross references

Original words (Hebrew)

Daniel 8:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.