Skip to content
ThuthiThuthiThuthi
Daniel · chapter 8 · verse 20

Daniel 8:20 in Malayalam

രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു.

Rantukompullataayi nee kanta aattukottan paarsyaraajaakkanmaare kurikkunnu.

Daniel 8:20 in English

King James Version (KJV)
The ram which thou sawest having [two] horns [are] the kings of Media and Persia.
World English Bible (WEB)
The ram which you saw, that had the two horns, they are the kings of Media and Persia.
American Standard Version (ASV)
The ram which thou sawest, that had the two horns, they are the kings of Media and Persia.
Bible in Basic English (BBE)
The sheep which you saw with two horns, they are the kings of Media and Persia.
Darby Translation (DBY)
The ram that thou sawest having the two horns: they are the kings of Media and Persia.
Webster's Bible (WBS)
The ram which thou sawest having [two] horns [are] the kings of Media and Persia.
Young's Literal Translation (YLT)
'The ram that thou hast seen possessing two horns, [are] the kings of Media and Persia.

Read in context

  1. 18അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചുനിർത്തി.
  2. 19പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.
  3. 20രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു.
  4. 21പരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
  5. 22അതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
Read all of Daniel 8

Cross references

Original words (Hebrew)

Daniel 8:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.