Skip to content
ThuthiThuthiThuthi
Deuteronomy · chapter 1 · verse 20

Deuteronomy 1:20 in Malayalam

അപ്പോൾ ഞാൻ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.

Appol nyaan ningngalotu: nammute daivamaaya yahova namukku tarunna amoryarute malanaatuvare ningngal ettiyirikkunnuvallo.

Deuteronomy 1:20 in English

King James Version (KJV)
And I said unto you, Ye are come unto the mountain of the Amorites, which the LORD our God doth give unto us.
World English Bible (WEB)
I said to you, “You have come to the hill country of the Amorites, which the LORD our God gives to us.
American Standard Version (ASV)
And I said unto you, Ye are come unto the hill-country of the Amorites, which Jehovah our God giveth unto us.
Bible in Basic English (BBE)
And I said to you, You have come to the hill-country of the Amorites, which the Lord our God is giving us.
Darby Translation (DBY)
And I said unto you, Ye are come unto the mountain of the Amorites, which Jehovah our God giveth us.
Webster's Bible (WBS)
And I said to you, Ye have come to the mountain of the Amorites, which the LORD our God doth give to us.
Young's Literal Translation (YLT)
'And I say unto you, Ye have come in unto the hill-country of the Amorite, which Jehovah our God is giving to us;

Read in context

  1. 18അങ്ങനെ നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാൻ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.
  2. 19പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബർന്നേയയിൽ എത്തി.
  3. 20അപ്പോൾ ഞാൻ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.
  4. 21ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു.
  5. 22എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.
Read all of Deuteronomy 1

Cross references

Original words (Hebrew)

Deuteronomy 1:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.