Skip to content
ThuthiThuthiThuthi
Deuteronomy · chapter 1 · verse 37

Deuteronomy 1:37 in Malayalam

യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.

Yahova ningngalute nimittam ennotum kopichchu kalpichchatu: neeyum avite chellukayilla.

Deuteronomy 1:37 in English

King James Version (KJV)
Also the LORD was angry with me for your sakes, saying, Thou also shalt not go in thither.
World English Bible (WEB)
Also the LORD was angry with me for your sakes, saying, “You also shall not go in there.
American Standard Version (ASV)
Also Jehovah was angry with me for your sakes, saying, Thou also shalt not go in thither:
Bible in Basic English (BBE)
And, in addition, the Lord was angry with me because of you, saying, You yourself will not go into it:
Darby Translation (DBY)
Also Jehovah was angry with me on your account, saying, Thou also shalt not go in thither.
Webster's Bible (WBS)
Also the LORD was angry with me for your sakes, saying, Thou also shalt not go in thither.
Young's Literal Translation (YLT)
'Also with me hath Jehovah been angry for your sake, saying, Also, thou dost not go in thither;

Read in context

  1. 35ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
  2. 36യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.
  3. 37യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.
  4. 38നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.
  5. 39കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവർക്കു ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും.
Read all of Deuteronomy 1

Cross references

Original words (Hebrew)

Deuteronomy 1:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.