Skip to content
ThuthiThuthiThuthi
Deuteronomy · chapter 1 · verse 35

Deuteronomy 1:35 in Malayalam

ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.

Nyaan ningngalute pitaakkanmaarkku kotukkumennu satyam cheytittulla nalla desham ee dushtatalamurayile purushanmaar aarum kaanukayilla.

Deuteronomy 1:35 in English

King James Version (KJV)
Surely there shall not one of these men of this evil generation see that good land, which I sware to give unto your fathers,
World English Bible (WEB)
“Surely not one of these men of this evil generation shall see the good land which I swore to give to your fathers,
American Standard Version (ASV)
Surely there shall not one of these men of this evil generation see the good land, which I sware to give unto your fathers,
Bible in Basic English (BBE)
Truly, not one of this evil generation will see that good land which I said I would give to your fathers,
Darby Translation (DBY)
None among these men, this evil generation, shall in any wise see that good land, which I swore to give unto your fathers!
Webster's Bible (WBS)
Surely there shall not one of these men of this evil generation see that good land, which I swore to give to your fathers,
Young's Literal Translation (YLT)
Not one of these men of this evil generation doth see the good land which I have sworn to give to your fathers,

Read in context

  1. 33രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
  2. 34ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:
  3. 35ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
  4. 36യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.
  5. 37യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.
Read all of Deuteronomy 1

Cross references

Original words (Hebrew)

Deuteronomy 1:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.