Skip to content
ThuthiThuthiThuthi
Deuteronomy · chapter 12 · verse 15

Deuteronomy 12:15 in Malayalam

എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങൾ തിന്നരുതു;

Ennaal ninte daivamaaya yahova ninakku tannirikkunna anugrahattinnu takkavannam ninte etu pattanattilvechchum ninte manassile aagrahaprakaaramokkeyum aruttu maansam tinnaam; atu kalamaanineyum pullimaanineyum pole shuddhannum ashuddhannum tinnaam; raktam maatram ningngal tinnarutu;

Deuteronomy 12:15 in English

King James Version (KJV)
Notwithstanding thou mayest kill and eat flesh in all thy gates, whatsoever thy soul lusteth after, according to the blessing of the LORD thy God which he hath given thee: the unclean and the clean may eat thereof, as of the roebuck, and as of the hart.
World English Bible (WEB)
Yet you may kill and eat meat within all your gates, after all the desire of your soul, according to the LORD your God’s blessing which he has given you. The unclean and the clean may eat of it, as of the gazelle and the deer.
American Standard Version (ASV)
Notwithstanding, thou mayest kill and eat flesh within all thy gates, after all the desire of thy soul, according to the blessing of Jehovah thy God which he hath given thee: the unclean and the clean may eat thereof, as of the gazelle, and as of the hart.
Bible in Basic English (BBE)
Only you may put to death animals, such as the gazelle or the roe, for your food in any of your towns, at the desire of your soul, in keeping with the blessing of the Lord your God which he has given you: the unclean and the clean may take of it.
Darby Translation (DBY)
Nevertheless, according to all the desire of thy soul thou mayest slay and eat flesh in all thy gates, according to the blessing of Jehovah thy God which he hath given thee: the unclean and the clean may eat thereof, as of the gazelle, and the hart.
Webster's Bible (WBS)
Notwithstanding, thou mayest kill and eat flesh in all thy gates, whatever thy soul desireth, according to the blessing of the LORD thy God which he hath given thee: the unclean and the clean may eat of it as of the roebuck, and as of the hart.
Young's Literal Translation (YLT)
'Only, with all the desire of thy soul thou dost sacrifice, and hast eaten flesh according to the blessing of Jehovah thy God which He hath given to thee, in all thy gates; the unclean and the clean do eat it, as of the roe, and as of the hart.

Read in context

  1. 13നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
  2. 14യഹോവ നിന്റെ ഗോത്രങ്ങളിൽ ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങൾ കഴിക്കേണം; ഞാൻ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.
  3. 15എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങൾ തിന്നരുതു;
  4. 16അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
  5. 17എന്നാൽ നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ, നീ നേരുന്ന എല്ലാനേർച്ചകൾ, നിന്റെ സ്വമേധാദാനങ്ങൾ നിന്റെ കയ്യിലെ ഉദർച്ചാർപ്പണങ്ങൾ എന്നിവയെ നിന്റെ പട്ടണങ്ങളിൽവെച്ചു തിന്നുകൂടാ.
Read all of Deuteronomy 12

Cross references

Original words (Hebrew)

Deuteronomy 12:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.