Skip to content
ThuthiThuthiThuthi
Deuteronomy · chapter 14 · verse 23

Deuteronomy 14:23 in Malayalam

നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവെച്ചു തിന്നേണം.

Ninte daivamaaya yahovaye ellaaypozhum bhayappetuvaan pathikkentatinnu ninte daivamaaya yahova tante naamam sthaapippaan tiranynyetukkunna sthalattu nee ninte dhaanyattinteyum veenynyinteyum ennayuteyum dashaanshavum ninte aatumaatukalute katinynyoolukaleyum avante sannidhiyilvechchu tinnenam.

Deuteronomy 14:23 in English

King James Version (KJV)
And thou shalt eat before the LORD thy God, in the place which he shall choose to place his name there, the tithe of thy corn, of thy wine, and of thine oil, and the firstlings of thy herds and of thy flocks; that thou mayest learn to fear the LORD thy God always.
World English Bible (WEB)
You shall eat before the LORD your God, in the place which he chooses to cause his name to dwell, the tithe of your grain, of your new wine, and of your oil, and the firstborn of your herd and of your flock; that you may learn to fear the LORD your God always.
American Standard Version (ASV)
And thou shalt eat before Jehovah thy God, in the place which he shall choose, to cause his name to dwell there, the tithe of thy grain, of thy new wine, and of thine oil, and the firstlings of thy herd and of thy flock; that thou mayest learn to fear Jehovah thy God always.
Bible in Basic English (BBE)
And make a feast before the Lord your God, in the place which is to be marked out, where his name will be for ever, of the tenth part of your grain and your wine and your oil, and the first births of your herds and your flocks; so that you may have the fear of the Lord your God in your hearts at all times.
Darby Translation (DBY)
And thou shalt eat before Jehovah thy God, in the place which he will choose to cause his name to dwell there, the tithe of thy corn, of thy new wine, and of thine oil, and the firstlings of thy herds and of thy flocks; that thou mayest learn to fear Jehovah thy God continually.
Webster's Bible (WBS)
And thou shalt eat before the LORD thy God, in the place which he shall choose to place his name there, the tithe of thy corn, of thy wine, and of thy oil, and the firstlings of thy herds and of thy flocks; that thou mayest learn to fear the LORD thy God always.
Young's Literal Translation (YLT)
and thou hast eaten before Jehovah thy God, in the place where He doth choose to cause His name to tabernacle, the tithe of thy corn, of thy new wine, and of thine oil, and the firstlings of thy herd, and of thy flock, so that thou dost learn to fear Jehovah thy God all the days.

Read in context

  1. 21താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വില്ക്കാം; നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
  2. 22ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.
  3. 23നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവെച്ചു തിന്നേണം.
  4. 24നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ
  5. 25അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.
Read all of Deuteronomy 14

Cross references

Original words (Hebrew)

Deuteronomy 14:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.