Deuteronomy · chapter 14 · verse 24
Deuteronomy 14:24 in Malayalam
നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ
Ninte daivamaaya yahova ninne anugrahichchirikkumpol ninte daivamaaya yahova tante naamam sthaapippaan tiranynyetukkunna sthalam valare akaleyum atukontupokuvaan kazhiyaatavannam vazhi atidooravumaayirunnaal
Deuteronomy 14:24 in English
- King James Version (KJV)
- And if the way be too long for thee, so that thou art not able to carry it; [or] if the place be too far from thee, which the LORD thy God shall choose to set his name there, when the LORD thy God hath blessed thee:
- World English Bible (WEB)
- If the way is too long for you, so that you are not able to carry it because the place which the LORD your God shall choose to set his name there is too far from you, when the LORD your God blesses you,
- American Standard Version (ASV)
- And if the way be too long for thee, so that thou art not able to carry it, because the place is too far from thee, which Jehovah thy God shall choose, to set his name there, when Jehovah thy God shall bless thee;
- Bible in Basic English (BBE)
- And if the way is so long that you are not able to take these things to the place marked out by the Lord your God for his name, when he has given you his blessing, because it is far away from you;
- Darby Translation (DBY)
- And if the way be too long for thee, so that thou art not able to carry it, because the place is too far from thee, which Jehovah thy God will choose to set his name there, when Jehovah thy God blesseth thee;
- Webster's Bible (WBS)
- And if the way is too long for thee, so that thou art not able to carry it; [or] if the place is too far from thee, which the LORD thy God shall choose to set his name there, when the LORD thy God hath blessed thee:
- Young's Literal Translation (YLT)
- 'And when the way is too much for thee, that thou art not able to carry it — when the place is too far off from thee which Jehovah thy God doth choose to put His name there, when Jehovah thy God doth bless thee; —
Read in context
- 22ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.
- 23നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവെച്ചു തിന്നേണം.
- 24നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ
- 25അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.
- 26നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.
Cross references
- Deuteronomy 12:21 ആവർത്തനം 12:21നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.
- Deuteronomy 12:5 ആവർത്തനം 12:5നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങൾ തിരുനിവാസദർശനത്തിന്നായി ചെല്ലേണം.
- Exodus 23:31 പുറപ്പാട് 23:31ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം.
- Deuteronomy 11:24 ആവർത്തനം 11:24നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്കു ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും ഫ്രാത്ത് നദിമുതൽ പടിഞ്ഞാറെ കടൽവരെയും ആകും.
Original words (Hebrew)
- way · H1870דֶּרֶךְ derek
- long · H7235רָבָה râbâh
- that · H3588כִּי kîy
- able · H3201יָכֹל yâkôl
- carry · H5375נָשָׂא nâsâʼ
- place · H4725מָקוֹם mâqôwm
- far · H7368רָחַק râchaq
- God · H430אֱלֹהִים ʼĕlôhîym
- choose · H977בָּחַר bâchar
- set · H7760שׂוּם sûwm
- name · H8034שֵׁם shêm
- God · H430אֱלֹהִים ʼĕlôhîym
- blessed · H1288בָרַךְ bârak