Skip to content
ThuthiThuthiThuthi
Deuteronomy · chapter 15 · verse 20

Deuteronomy 15:20 in Malayalam

യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു അതിനെ ആണ്ടുതോറും തിന്നേണം.

Yahova tiranynyetukkunna sthalattu neeyum ninte kutumbavum ninte daivamaaya yahovayute sannidhiyilvechchu atine aantutorum tinnenam.

Deuteronomy 15:20 in English

King James Version (KJV)
Thou shalt eat [it] before the LORD thy God year by year in the place which the LORD shall choose, thou and thy household.
World English Bible (WEB)
You shall eat it before the LORD your God year by year in the place which the LORD shall choose, you and your household.
American Standard Version (ASV)
Thou shalt eat it before Jehovah thy God year by year in the place which Jehovah shall choose, thou and thy household.
Bible in Basic English (BBE)
But year by year you and all your house are to take a meal of it before the Lord, in the place of his selection.
Darby Translation (DBY)
Thou shalt eat it before Jehovah thy God, year by year, in the place which Jehovah will choose, thou and thy household.
Webster's Bible (WBS)
Thou shalt eat [it] before the LORD thy God year by year in the place which the LORD shall choose, thou and thy household.
Young's Literal Translation (YLT)
before Jehovah thy God thou dost eat it year by year, in the place which Jehovah doth choose, thou and thy house.

Read in context

  1. 18അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.
  2. 19നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവെക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.
  3. 20യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു അതിനെ ആണ്ടുതോറും തിന്നേണം.
  4. 21എന്നാൽ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്റെ ദൈവമായ യഹോവെക്കു അതിനെ യാഗം കഴിക്കരുതു.
  5. 22നിന്റെ പട്ടണങ്ങളിൽവെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.
Read all of Deuteronomy 15

Cross references

Original words (Hebrew)

Deuteronomy 15:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.