Skip to content
ThuthiThuthiThuthi
Deuteronomy · chapter 15 · verse 3

Deuteronomy 15:3 in Malayalam

അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.

Anyajaatikkaaranotu ninakku muttichchu pirikkaam; ennaal ninte sahodaran taruvaanullatu nee ilechchukotukkenam.

Deuteronomy 15:3 in English

King James Version (KJV)
Of a foreigner thou mayest exact [it again:] but [that] which is thine with thy brother thine hand shall release;
World English Bible (WEB)
Of a foreigner you may require it; but whatever of yours is with your brother, your hand shall release.
American Standard Version (ASV)
Of a foreigner thou mayest exact it: but whatsoever of thine is with thy brother thy hand shall release.
Bible in Basic English (BBE)
A man of another nation may be forced to make payment of his debt, but if your brother has anything of yours, let it go;
Darby Translation (DBY)
Of the foreigner thou mayest demand it; but what is thine with thy brother thy hand shall release;
Webster's Bible (WBS)
Of a foreigner thou mayest exact [it again] : but [that] which is thine with thy brother thy hand shall release:
Young's Literal Translation (YLT)
of the stranger thou mayest exact, and that which is thine with thy brother doth thy hand release;

Read in context

  1. 1ഏഴേഴു ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം.
  2. 2വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന്നു വായിപ്പ കൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.
  3. 3അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.
  4. 4ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ
  5. 5നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും.
Read all of Deuteronomy 15

Cross references

Original words (Hebrew)

Deuteronomy 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.