Skip to content
ThuthiThuthiThuthi
Deuteronomy · chapter 17 · verse 4

Deuteronomy 17:4 in Malayalam

അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ

Atinekkurichchu ninakku arivukittukayum cheytaal nee nallavannam shodhanakazhichchu angnganeyulla mlechchhata yisraayelil natannu ennullatu vaastavavum kaaryam yathaartthavum ennu kantaal

Deuteronomy 17:4 in English

King James Version (KJV)
And it be told thee, and thou hast heard [of it], and enquired diligently, and, behold, [it be] true, [and] the thing certain, [that] such abomination is wrought in Israel:
World English Bible (WEB)
and you are told, and you have heard of it, then you shall inquire diligently. Behold, if it is true, and the thing certain, that such abomination is done in Israel,
American Standard Version (ASV)
and it be told thee, and thou hast heard of it; then shalt thou inquire diligently; and, behold, if it be true, and the thing certain, that such abomination is wrought in Israel,
Bible in Basic English (BBE)
If word of this comes to your ears, then let this thing be looked into with care, and if there is no doubt that it is true, and such evil has been done in Israel;
Darby Translation (DBY)
and it be told thee, and thou hearest of it; then thou shalt make thorough inquiry, and if it be truth [and] the thing be certain, that this abomination hath been wrought in Israel,
Webster's Bible (WBS)
And it shall be told thee, and thou hast heard [of it] , and inquired diligently, and behold, [it is] true, [and] the thing certain, [that] such abomination is wrought in Israel:
Young's Literal Translation (YLT)
and it hath been declared to thee, and thou hast heard, and hast searched diligently, and lo, truth; the thing is established; this abomination hath been done in Israel —

Read in context

  1. 2നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും
  2. 3ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും
  3. 4അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ
  4. 5ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.
  5. 6മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുതു.
Read all of Deuteronomy 17

Cross references

Original words (Hebrew)

Deuteronomy 17:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.