Deuteronomy · chapter 19 · verse 18
Deuteronomy 19:18 in Malayalam
ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ
Nyaayaadhipanmaar nallavannam vistaaram kazhikkenam; saakshi kallassaakshi ennum sahodarante nere kallassaakshyam paranynyu ennum kantaal
Deuteronomy 19:18 in English
- King James Version (KJV)
- And the judges shall make diligent inquisition: and, behold, [if] the witness [be] a false witness, [and] hath testified falsely against his brother;
- World English Bible (WEB)
- and the judges shall make diligent inquisition; and behold, if the witness is a false witness, and has testified falsely against his brother,
- American Standard Version (ASV)
- and the judges shall make diligent inquisition: and, behold, if the witness be a false witness, and have testified falsely against his brother;
- Bible in Basic English (BBE)
- And the judges will have the question looked into with care: and if the witness is seen to be false and to have made a false statement against his brother,
- Darby Translation (DBY)
- and the judges shall make thorough inquiry; and if the witness be a false witness, and he have testified falsely against his brother,
- Webster's Bible (WBS)
- And the judges shall make diligent inquisition: and behold, [if] the witness [is] a false witness, [and] hath testified falsely against his brother;
- Young's Literal Translation (YLT)
- and the judges have searched diligently, and lo, the witness [is] a false witness, a falsehood he hath testified against his brother:
Read in context
- 16ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാൽ
- 17തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.
- 18ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ
- 19അവൻ സഹോദരന്നു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
- 20ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം.
Cross references
- Deuteronomy 13:14 ആവർത്തനം 13:14നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ
- Deuteronomy 17:4 ആവർത്തനം 17:4അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ
- 2 Chronicles 19:6–7 2 ദിനവൃത്താന്തം 19:6–7നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു. ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
- Job 19:16 ഇയ്യോബ് 19:16ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.