Skip to content
ThuthiThuthiThuthi
Deuteronomy · chapter 18 · verse 12

Deuteronomy 18:12 in Malayalam

ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.

Ee kaaryangngal cheyyunnavanellaam yahovekku veruppu aakunnu; ingnganeyulla mlechchhatakalnimittam ninte daivamaaya yahova avare ninte mumpilninnu neekkikkalayunnu.

Deuteronomy 18:12 in English

King James Version (KJV)
For all that do these things [are] an abomination unto the LORD: and because of these abominations the LORD thy God doth drive them out from before thee.
World English Bible (WEB)
For whoever does these things is an abomination to the LORD. Because of these abominations, the LORD your God drives them out from before you.
American Standard Version (ASV)
For whosoever doeth these things is an abomination unto Jehovah: and because of these abominations Jehovah thy God doth drive them out from before thee.
Bible in Basic English (BBE)
For all who do such things are disgusting to the Lord; and because of these disgusting things the Lord your God is driving them out before you.
Darby Translation (DBY)
For every one that doeth these things is an abomination to Jehovah, and because of these abominations Jehovah thy God doth dispossess them from before thee.
Webster's Bible (WBS)
For all that do these things [are] an abomination to the LORD: and because of these abominations the LORD thy God doth drive them out from before thee.
Young's Literal Translation (YLT)
'For the abomination of Jehovah [is] every one doing these, and because of these abominations is Jehovah thy God dispossessing them from thy presence.

Read in context

  1. 10തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,
  2. 11മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.
  3. 12ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.
  4. 13നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.
  5. 14നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‌വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
Read all of Deuteronomy 18

Cross references

Original words (Hebrew)

Deuteronomy 18:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.