Skip to content
ThuthiThuthiThuthi
Deuteronomy · chapter 18 · verse 11

Deuteronomy 18:11 in Malayalam

മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.

Mantravaadi, velichchappaatan, lakshanam parayunnavan, ajnyanakkaaran enningnganeyullavare ningngalute itayil kaanarutu.

Deuteronomy 18:11 in English

King James Version (KJV)
Or a charmer, or a consulter with familiar spirits, or a wizard, or a necromancer.
World English Bible (WEB)
or a charmer, or someone who consults with a familiar spirit, or a wizard, or a necromancer.
American Standard Version (ASV)
or a charmer, or a consulter with a familiar spirit, or a wizard, or a necromancer.
Bible in Basic English (BBE)
Or anyone using secret force on people, or putting questions to a spirit, or having secret knowledge, or going to the dead for directions.
Darby Translation (DBY)
or a charmer, or one that inquireth of a spirit of Python, or a soothsayer, or one that consulteth the dead.
Webster's Bible (WBS)
Or a charmer, or a consulter with familiar spirits, or a wizard, or a necromancer.
Young's Literal Translation (YLT)
and a charmer, and one asking at a familiar spirit, and a wizard, and one seeking unto the dead.

Read in context

  1. 9നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുതു.
  2. 10തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,
  3. 11മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.
  4. 12ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.
  5. 13നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.
Read all of Deuteronomy 18

Cross references

Original words (Hebrew)

Deuteronomy 18:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.