Skip to content
ThuthiThuthiThuthi
Deuteronomy · chapter 18 · verse 21

Deuteronomy 18:21 in Malayalam

അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ

Atu yahova arulichcheyyaatta vachanam ennu nyangngal engngane ariyum ennu ninte hrudayattil paranynyaal

Deuteronomy 18:21 in English

King James Version (KJV)
And if thou say in thine heart, How shall we know the word which the LORD hath not spoken?
World English Bible (WEB)
You may say in your heart, “How shall we know the word which the LORD has not spoken?”
American Standard Version (ASV)
And if thou say in thy heart, How shall we know the word which Jehovah hath not spoken?
Bible in Basic English (BBE)
And if you say in your hearts, How are we to be certain that the word does not come from the Lord?
Darby Translation (DBY)
And if thou say in thy heart, How shall we know the word that Jehovah hath not spoken?
Webster's Bible (WBS)
And if thou shalt say in thy heart, How shall we know the word which the LORD hath not spoken?
Young's Literal Translation (YLT)
'And when thou sayest in thy heart, How do we know the word which Jehovah hath not spoken? —

Read in context

  1. 19അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
  2. 20എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.
  3. 21അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ
  4. 22ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.
Read all of Deuteronomy 18

Cross references

Original words (Hebrew)

Deuteronomy 18:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.