Deuteronomy · chapter 18 · verse 7
Deuteronomy 18:7 in Malayalam
അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവന്നും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.
Avite yahovayute sannidhiyil nilkkunna levyaraaya tante sakalasahodaranmaareyum pole avannum tante daivamaaya yahovayute naamattil shushroosha cheyyaam.
Deuteronomy 18:7 in English
- King James Version (KJV)
- Then he shall minister in the name of the LORD his God, as all his brethren the Levites [do], which stand there before the LORD.
- World English Bible (WEB)
- then he shall minister in the name of the LORD his God, as all his brothers the Levites do, who stand there before the LORD.
- American Standard Version (ASV)
- then he shall minister in the name of Jehovah his God, as all his brethren the Levites do, who stand there before Jehovah.
- Bible in Basic English (BBE)
- Then he will do the work of a priest in the name of the Lord his God, with all his brothers the Levites who are there before the Lord.
- Darby Translation (DBY)
- and shall serve in the name of Jehovah his God, as all his brethren the Levites that stand there before Jehovah,
- Webster's Bible (WBS)
- Then he shall minister in the name of the LORD his God, as all his brethren the Levites [do] , who stand there before the LORD.
- Young's Literal Translation (YLT)
- then he hath ministered in the name of Jehovah his God, like all his brethren, the Levites, who are standing there before Jehovah,
Read in context
- 5യഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാൻ എപ്പോഴും നില്ക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.
- 6ഏതു യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാർത്തിരുന്ന ഒരു ലേവ്യൻ അവിടെനിന്നു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ‒അവന്നു മനസ്സുപോലെ വരാം‒
- 7അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവന്നും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.
- 8അവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നുപുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.
- 9നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുതു.