Deuteronomy · chapter 2 · verse 13
Deuteronomy 2:13 in Malayalam
ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു;
Ippol ezhunnettu sered totu katappin ennu kalpichchatupole naam sered totu katannu;
Deuteronomy 2:13 in English
- King James Version (KJV)
- Now rise up, [said I], and get you over the brook Zered. And we went over the brook Zered.
- World English Bible (WEB)
- “Now rise up and cross over the brook Zered.” We went over the brook Zered.
- American Standard Version (ASV)
- Now rise up, and get you over the brook Zered. And we went over the brook Zered.
- Bible in Basic English (BBE)
- Get up now, and go over the stream Zered. So we went over the stream Zered.
- Darby Translation (DBY)
- Now rise up, and pass over the torrent Zered. And we passed over the torrent Zered.
- Webster's Bible (WBS)
- Now rise, [said I] , and pass over the brook Zered: and we went over the brook Zered.
- Young's Literal Translation (YLT)
- now, rise ye, and pass over for yourselves the brook Zered; and we pass over the brook Zered.
Read in context
- 11ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്കു ഏമ്യർ എന്നു പേർ പറയുന്നു.
- 12ഹോര്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. -
- 13ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു;
- 14നാം കാദേശ് ബർന്നേയയിൽനിന്നു പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയിൽ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി.
- 15അവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാൻ തക്കവണ്ണം അവർക്കു വിരോധമായിരുന്നു.