Skip to content
ThuthiThuthiThuthi
Numbers · chapter 21 · verse 12

Numbers 21:12 in Malayalam

അവിടെനിന്നു പുറപ്പെട്ടു സാരേദ് താഴ്‌വരയിൽ പാളയമിറങ്ങി.

Aviteninnu purappettu saared taazhvarayil paalayamirangngi.

Numbers 21:12 in English

King James Version (KJV)
From thence they removed, and pitched in the valley of Zared.
World English Bible (WEB)
From there they traveled, and encamped in the valley of Zered.
American Standard Version (ASV)
From thence they journeyed, and encamped in the valley of Zered.
Bible in Basic English (BBE)
And moving on from there, they put up their tents in the valley of Zered.
Darby Translation (DBY)
From thence they removed, and encamped at the torrent Zered.
Webster's Bible (WBS)
From thence they removed, and pitched in the valley of Zared.
Young's Literal Translation (YLT)
From thence they have journeyed, and encamp in the valley of Zared.

Read in context

  1. 10അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
  2. 11ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
  3. 12അവിടെനിന്നു പുറപ്പെട്ടു സാരേദ് താഴ്‌വരയിൽ പാളയമിറങ്ങി.
  4. 13അവിടെനിന്നു പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോര്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു:
  5. 14“സൂഫയിലെ വാഹേബും അർന്നോൻ താഴ്‌വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
Read all of Numbers 21

Cross references

Original words (Hebrew)

Numbers 21:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.