Skip to content
ThuthiThuthiThuthi
Deuteronomy · chapter 21 · verse 11

Deuteronomy 21:11 in Malayalam

ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാൻ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽ

Aa baddhanmaarute koottattil sundariyaayoru streeye kantu bhaaryayaayi etuppaan takkavannam avalotu premam janikkunnuvengkil

Deuteronomy 21:11 in English

King James Version (KJV)
And seest among the captives a beautiful woman, and hast a desire unto her, that thou wouldest have her to thy wife;
World English Bible (WEB)
and see among the captives a beautiful woman, and you are attracted to her, and desire to take her as your wife,
American Standard Version (ASV)
and seest among the captives a beautiful woman, and thou hast a desire unto her, and wouldest take her to thee to wife;
Bible in Basic English (BBE)
If among the prisoners you see a beautiful woman and it is your desire to make her your wife;
Darby Translation (DBY)
and thou seest among the captives a woman of beautiful form, and hast a desire unto her, and takest her as thy wife;
Webster's Bible (WBS)
And [thou] seest among the captives a beautiful woman, and hast a desire to her, that thou wouldest have her for thy wife:
Young's Literal Translation (YLT)
and hast seen in the captivity a woman of fair form, and hast delighted in her, and hast taken to thee for a wife,

Read in context

  1. 9ഇങ്ങനെ യഹോവെക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.
  2. 10നീ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ
  3. 11ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാൻ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽ
  4. 12നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി
  5. 13നിന്റെ വീട്ടിൽ പാർത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭർത്താവായും അവൾ നിനക്കു ഭാര്യയായും ഇരിക്കേണം.
Read all of Deuteronomy 21

Cross references

Original words (Hebrew)

Deuteronomy 21:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.