Skip to content
ThuthiThuthiThuthi
Deuteronomy · chapter 21 · verse 19

Deuteronomy 21:19 in Malayalam

അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി:

Ammayappanmaar avane pitichchu pattanattile mooppanmaarute atukkal pattanavaatilkkalekku kontupoyi:

Deuteronomy 21:19 in English

King James Version (KJV)
Then shall his father and his mother lay hold on him, and bring him out unto the elders of his city, and unto the gate of his place;
World English Bible (WEB)
then his father and his mother shall take hold of him and bring him out to the elders of his city and to the gate of his place.
American Standard Version (ASV)
then shall his father and his mother lay hold on him, and bring him out unto the elders of his city, and unto the gate of his place;
Bible in Basic English (BBE)
Then let his father and mother take him to the responsible men of the town, to the public place;
Darby Translation (DBY)
then shall his father and his mother lay hold on him, and bring him out unto the elders of his city, and unto the gate of his place;
Webster's Bible (WBS)
Then shall his father and his mother lay hold on him, and bring him out to the elders of his city, and to the gate of his place;
Young's Literal Translation (YLT)
then laid hold on him have his father and his mother, and they have brought him out unto the elders of his city, and unto the gate of his place,

Read in context

  1. 17തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.
  2. 18അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ
  3. 19അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി:
  4. 20ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.
  5. 21പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
Read all of Deuteronomy 21

Cross references

Original words (Hebrew)

Deuteronomy 21:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.