Skip to content
ThuthiThuthiThuthi
Deuteronomy · chapter 22 · verse 16

Deuteronomy 22:16 in Malayalam

യുവതിയുടെ അപ്പൻ മൂപ്പന്മാരോടു: ഞാൻ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാൽ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.

Yuvatiyute appan mooppanmaarotu: nyaan ente makale ee purushannu bhaaryayaayi kotuttu; ennaal avannu avalotu anishtamaayirikkunnu.

Deuteronomy 22:16 in English

King James Version (KJV)
And the damsel’s father shall say unto the elders, I gave my daughter unto this man to wife, and he hateth her;
World English Bible (WEB)
The young lady’s father shall tell the elders, “I gave my daughter to this man as his wife, and he hates her.
American Standard Version (ASV)
and the damsel’s father shall say unto the elders, I gave my daughter unto this man to wife, and he hateth her;
Bible in Basic English (BBE)
And let the girl's father say to the responsible men, I gave my daughter to this man for his wife, but he has no love for her;
Darby Translation (DBY)
and the damsel's father shall say unto the elders, I gave my daughter unto this man as wife, and he hates her;
Webster's Bible (WBS)
And the damsel's father shall say to the elders, I gave my daughter to this man for a wife, and he hateth her,
Young's Literal Translation (YLT)
and the father of the damsel hath said unto the elders, My daughter I have given to this man for a wife, and he doth hate her;

Read in context

  1. 14ഞാൻ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നാറെ അവളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേൽ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാൽ
  2. 15യുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ കൊണ്ടുവരേണം.
  3. 16യുവതിയുടെ അപ്പൻ മൂപ്പന്മാരോടു: ഞാൻ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാൽ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.
  4. 17ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേൽ നാണക്കേടു ചുമത്തുന്നു; എന്നാൽ എന്റെ മകളുടെ കന്യകാലക്ഷണങ്ങൾ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടർക്കേണം.
  5. 18അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.
Read all of Deuteronomy 22

Original words (Hebrew)

Deuteronomy 22:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.