Deuteronomy · chapter 22 · verse 6
Deuteronomy 22:6 in Malayalam
മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയിൽവെച്ചു കണ്ടാൽ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.
Marattinmelengkilum nilattengkilum kunynyungngalo muttakalo ulla oru pakshikkootu nee vazhiyilvechchu kantaal talla kunynyungngalinmelo muttakalinmelo irikkunnu engkil nee kunynyungngalotukoote tallaye pitikkarutu.
Deuteronomy 22:6 in English
- King James Version (KJV)
- If a bird’s nest chance to be before thee in the way in any tree, or on the ground, [whether they be] young ones, or eggs, and the dam sitting upon the young, or upon the eggs, thou shalt not take the dam with the young:
- World English Bible (WEB)
- If you come across a bird’s nest on the way, in any tree or on the ground, with young ones or eggs, and the hen sitting on the young, or on the eggs, you shall not take the hen with the young.
- American Standard Version (ASV)
- If a bird’s nest chance to be before thee in the way, in any tree or on the ground, with young ones or eggs, and the dam sitting upon the young, or upon the eggs, thou shalt not take the dam with the young:
- Bible in Basic English (BBE)
- If by chance you see a place which a bird has made for itself in a tree or on the earth, with young ones or eggs, and the mother bird seated on the young ones or on the eggs, do not take the mother bird with the young:
- Darby Translation (DBY)
- If a bird's nest chance to be before thee in the way, in any tree, or upon the ground, with young or with eggs, and the dam sitting upon the young or upon the eggs, thou shalt not take the dam with the young:
- Webster's Bible (WBS)
- If a bird's nest shall chance to be before thee in the way on any tree, or on the ground, [whether with] young ones, or eggs, and the dam sitting upon the young, or upon the eggs, thou shalt not take the dam with the young:
- Young's Literal Translation (YLT)
- 'When a bird's nest cometh before thee in the way, in any tree, or on the earth, brood or eggs, and the mother sitting on the brood or on the eggs, thou dost not take the mother with the young ones;
Read in context
- 4സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നതു നീ കണ്ടാൽ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാൻ അവനെ സഹായിക്കേണം.
- 5പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.
- 6മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയിൽവെച്ചു കണ്ടാൽ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.
- 7നിനക്കു നന്നായിരിപ്പാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.
- 8ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.
Cross references
- Leviticus 22:28 ലേവ്യപുസ്തകം 22:28പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുതു.
- Proverbs 12:10 സദൃശവാക്യങ്ങൾ 12:10നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.
- Luke 12:6 ലൂക്കൊസ് 12:6രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
- Genesis 8:17 ഉല്പത്തി 8:17പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
- Hosea 10:14 ഹോശേയ 10:14അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ.
Original words (Hebrew)
- bird’s · H6833צִפּוֹר tsippôwr
- nest · H7064קֵן qên
- chance · H7122קָרָא qârâʼ
- before · H6440פָּנִים pânîym
- way · H1870דֶּרֶךְ derek
- tree · H6086עֵץ ʻêts
- ground · H776אֶרֶץ ʼerets
- ones · H667אֶפְרֹחַ ʼephrôach
- eggs · H1000בֵּיצָה bêytsâh
- dam · H517אֵם ʼêm
- sitting · H7257רָבַץ râbats
- young · H667אֶפְרֹחַ ʼephrôach
- eggs · H1000בֵּיצָה bêytsâh
- take · H3947לָקַח lâqach
- dam · H517אֵם ʼêm
- young · H1121בֵּן bên