Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 6

Luke 12:6 in Malayalam

രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.

Rantu kaashinnu anychu kurikiline vilkkunnillayo? Avayil onnineppolum daivam marannupokunnilla.

Luke 12:6 in English

King James Version (KJV)
Are not five sparrows sold for two farthings, and not one of them is forgotten before God?
World English Bible (WEB)
“Aren’t five sparrows sold for two assaria coins? Not one of them is forgotten by God.
American Standard Version (ASV)
Are not five sparrows sold for two pence? and not one of them is forgotten in the sight of God.
Bible in Basic English (BBE)
Are not five sparrows given in exchange for two farthings? and God has every one of them in mind.
Darby Translation (DBY)
Are not five sparrows sold for two assaria? and one of them is not forgotten before God.
Webster's Bible (WBS)
Are not five sparrows sold for two farthings, and not one of them is forgotten before God?
Young's Literal Translation (YLT)
'Are not five sparrows sold for two assars? and one of them is not forgotten before God,

Read in context

  1. 4എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‌വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.
  2. 5ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  3. 6രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
  4. 7നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
  5. 8മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
Read all of Luke 12

Cross references

Luke 12:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.