Deuteronomy · chapter 23 · verse 12
Deuteronomy 23:12 in Malayalam
ബാഹ്യത്തിന്നു പോകുവാൻ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.
Baahyattinnu pokuvaan ninakku oru sthalam paalayattinnu purattu untaayirikkenam.
Deuteronomy 23:12 in English
- King James Version (KJV)
- Thou shalt have a place also without the camp, whither thou shalt go forth abroad:
- World English Bible (WEB)
- You shall have a place also outside of the camp where you go relieve yourself.
- American Standard Version (ASV)
- Thou shalt have a place also without the camp, whither thou shalt go forth abroad:
- Bible in Basic English (BBE)
- Let there be a place outside the tent-circle to which you may go;
- Darby Translation (DBY)
- Thou shalt have a place also outside the camp, and shalt go forth thither.
- Webster's Bible (WBS)
- Thou shalt have a place also without the camp, whither thou shalt go forth abroad:
- Young's Literal Translation (YLT)
- 'And a station thou hast at the outside of the camp, and thou hast gone out thither without,
Read in context
- 10രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.
- 11സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.
- 12ബാഹ്യത്തിന്നു പോകുവാൻ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.
- 13നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം.
- 14നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.