Deuteronomy · chapter 23 · verse 24
Deuteronomy 23:24 in Malayalam
കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
Koottukaarante muntirittottattiloote pokumpol ishtampole muntirippazham truptiyaanvannam ninakku tinnaam; engkilum ninte paatrattil itarutu.
Deuteronomy 23:24 in English
- King James Version (KJV)
- When thou comest into thy neighbour’s vineyard, then thou mayest eat grapes thy fill at thine own pleasure; but thou shalt not put [any] in thy vessel.
- World English Bible (WEB)
- When you come into your neighbor’s vineyard, then you may eat your fill of grapes at your own pleasure; but you shall not put any in your container.
- American Standard Version (ASV)
- When thou comest into thy neighbor’s vineyard, then thou mayest eat of grapes thy fill at thine own pleasure; but thou shalt not put any in thy vessel.
- Bible in Basic English (BBE)
- When you go into your neighbour's vine-garden, you may take of his grapes at your pleasure, but you may not take them away in your vessel.
- Darby Translation (DBY)
- When thou comest into thy neighbour's vineyard, thou mayest eat grapes thy fill, according to thy desire, but thou shalt not put any in thy vessel.
- Webster's Bible (WBS)
- When thou comest into thy neighbor's vineyard, then thou mayest satisfy thy appetite with grapes at thy own pleasure; but thou shalt not put [any] in thy vessel.
- Young's Literal Translation (YLT)
- 'When thou comest in unto the vineyard of thy neighbour, then thou hast eaten grapes, according to thy desire, thy sufficiency; but into thy vessel thou dost not put [any].
Read in context
- 22നേരാതിരിക്കുന്നതു പാപം ആകയില്ല.
- 23നിന്റെ നാവിന്മേൽനിന്നു വീണതു നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവെക്കു നേർന്നതുപോലെ നിവർത്തിക്കയും വേണം.
- 24കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
- 25കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.
Cross references
- 1 Corinthians 10:26 1 കൊരിന്ത്യർ 10:26ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ.
- Romans 12:13 റോമർ 12:13കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്വിൻ.
- Hebrews 13:5 എബ്രായർ 13:5നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.