Skip to content
ThuthiThuthiThuthi
Deuteronomy · chapter 23 · verse 22

Deuteronomy 23:22 in Malayalam

നേരാതിരിക്കുന്നതു പാപം ആകയില്ല.

Neraatirikkunnatu paapam aakayilla.

Deuteronomy 23:22 in English

King James Version (KJV)
But if thou shalt forbear to vow, it shall be no sin in thee.
World English Bible (WEB)
But if you refrain from making a vow, it shall be no sin in you.
American Standard Version (ASV)
But if thou shalt forbear to vow, it shall be no sin in thee.
Bible in Basic English (BBE)
But if you take no oath, there will be no sin.
Darby Translation (DBY)
But if thou forbear to vow, it shall be no sin in thee.
Webster's Bible (WBS)
But if thou shalt forbear to vow, it shall be no sin in thee.
Young's Literal Translation (YLT)
'And when thou forbearest to vow, it is not in thee a sin.

Read in context

  1. 20അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
  2. 21നിന്റെ ദൈവമായ യഹോവെക്കു നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.
  3. 22നേരാതിരിക്കുന്നതു പാപം ആകയില്ല.
  4. 23നിന്റെ നാവിന്മേൽനിന്നു വീണതു നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവെക്കു നേർന്നതുപോലെ നിവർത്തിക്കയും വേണം.
  5. 24കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
Read all of Deuteronomy 23

Original words (Hebrew)

Deuteronomy 23:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.