Deuteronomy · chapter 24 · verse 3
Deuteronomy 24:3 in Malayalam
എന്നാൽ രണ്ടാമത്തെ ഭർത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭർത്താവു മരിച്ചുപോകയോ ചെയ്താൽ
Ennaal rantaamatte bharttaavu avale veruttu oru upekshanapatram ezhuti kayyil kotuttu avale veettilninnu ayakkayo avale bhaaryayaayittu etutta rantaamatte bharttaavu marichchupokayo cheytaal
Deuteronomy 24:3 in English
- King James Version (KJV)
- And [if] the latter husband hate her, and write her a bill of divorcement, and giveth [it] in her hand, and sendeth her out of his house; or if the latter husband die, which took her [to be] his wife;
- World English Bible (WEB)
- If the latter husband hates her, and writes her a certificate of divorce, puts it in her hand, and sends her out of his house; or if the latter husband dies, who took her to be his wife;
- American Standard Version (ASV)
- And if the latter husband hate her, and write her a bill of divorcement, and give it in her hand, and send her out of his house; or if the latter husband die, who took her to be his wife;
- Bible in Basic English (BBE)
- And if the second husband has no love for her and, giving her a statement in writing, sends her away; or if death comes to the second husband to whom she was married;
- Darby Translation (DBY)
- And if the latter husband hate her, and write her a letter of divorce, and give it into her hand, and send her out of his house; or if the latter husband die who took her as his wife;
- Webster's Bible (WBS)
- And [if] the latter husband shall hate her, and write her a bill of divorcement, and give [it] in her hand, and send her out of his house; or if the latter husband shall die, who took her [to be] his wife;
- Young's Literal Translation (YLT)
- and the latter man hath hated her, and written for her a writing of divorce, and given [it] into her hand, and sent her out of his house, or when the latter man dieth, who hath taken her to himself for a wife:
Read in context
- 1ഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കേണം.
- 2അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവൾ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം.
- 3എന്നാൽ രണ്ടാമത്തെ ഭർത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭർത്താവു മരിച്ചുപോകയോ ചെയ്താൽ
- 4അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭർത്താവിന്നു അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.
- 5ഒരു പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോൾ അവൻ യുദ്ധത്തിന്നു പോകരുതു; അവന്റെമേൽ യാതൊരു ഭാരവും വെക്കരുതു; അവൻ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താൻ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.
Original words (Hebrew)
- latter · H314אַחֲרוֹן ʼachărôwn
- husband · H376אִישׁ ʼîysh
- hate · H8130שָׂנֵא sânêʼ
- write · H3789כָּתַב kâthab
- bill · H5612סֵפֶר çêpher
- divorcement · H3748כְּרִיתוּת kᵉrîythûwth
- giveth · H5414נָתַן nâthan
- hand · H3027יָד yâd
- sendeth · H7971שָׁלַח shâlach
- house · H1004בַּיִת bayith
- latter · H314אַחֲרוֹן ʼachărôwn
- husband · H376אִישׁ ʼîysh
- die · H4191מוּת mûwth
- took · H3947לָקַח lâqach
- wife · H802אִשָּׁה ʼishshâh